Posted On
date_range Updated On
date_range മോഷണം; ഒരാൾ അറസ്റ്റിൽ
മസ്കത്ത്: കടയിൽ നിന്ന് പണം മോഷ്ടിച്ചതിന് തെക്കൻ ബാത്തിനയിൽ വിദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രവാസിയെ തെക്കൻ ബാത്തിന പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായിവരികയണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.