Posted On
date_range Updated On
date_range ലോഹ പൈപ്പുകൾ മോഷണം; പ്രതികൾ പിടിയിൽ
മസ്കത്ത്: എണ്ണ, വാതക കേന്ദ്രത്തിൽനിന്ന് ലോഹ പൈപ്പുകൾ മോഷ്ടിച്ചതിന് നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഓയിൽ ആൻഡ് ഗ്യാസ് ഫെസിലിറ്റിസ് സെക്യൂരിറ്റി പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്.
നിയമ നടപടികൾ പൂർത്തിയായിവരുകയണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.