Posted On
date_range Updated On
date_range വീടുകളിൽ മോഷണം; ഒരാൾ പിടിയിൽ
മസ്കത്ത്: വീടുകളിൽ മോഷണം നടത്തിയതിന് ഒരാളെ പൊലീസ് പിടികൂടി. വടക്കൻ ശർഖിയ്യയലെ സിനാ വിലായത്തലെ വീടുകളിൽനിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. ഇയാക്കെതരെ നിയമനടപടികൾ പൂർത്തിയായിവരുന്നതായി വടക്കൻ ശർഖിയ്യ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.