Posted On
date_range Updated On
date_range ബർകയിൽ മോഷണം; രണ്ടുപേർ പിടിയിൽ
ബർക്ക: ബർക്ക വിലായത്തിൽ നിർമാണത്തിലിരുന്ന നിരവധി വീടുകളിൽ നിന്ന് ഉപകരണങ്ങളും നിർമാണ സാമഗ്രികളും മോഷ്ടിച്ച രണ്ട് ഏഷ്യൻ സ്വദേശികളെ പൊലീസ് കൈയോടെ പിടികൂടി. ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.