Posted On
date_range Updated On
date_range നിര്മാണത്തിലിരിക്കുന്ന പള്ളിയില് മോഷണം: മൂന്നുപേര് പിടിയിൽ
മസ്കത്ത്: നിര്മാണത്തിലിരിക്കുന്ന പള്ളിയില് നാശനഷ്ടങ്ങള് വരുത്തുകയും വൈദ്യുതി കേബിളുകള് മോഷ്ടിക്കുകയും ചെയ്തതിന് മൂന്നുപേരെ റോയല് ഒമാന് പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവര്ണറേറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മസ്കത്ത് ഗവര്ണറേറ്റ് പൊലീസ് കമാന്ഡാണ് പ്രതികളെ പിടികൂടിയത്. നിയമ നടപടികള് പൂര്ത്തീകരിച്ചുവരുകയാണന്ന് ആര്.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.