പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മോഷണം; ആറ് വിദേശികൾ പിടിയിൽ
മസ്കത്ത്: ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച ആറ് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ നിരവധി കമ്പനികളുടെ വയറുകൾ മോഷ്ടിച്ച കുറ്റത്തിന് ഏഷ്യൻ വംശജരായ പ്രതികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.