Posted On
date_range Updated On
date_range മോഷണം; ഒരാൾ പിടിയിൽ
മസ്കത്ത്: നിരവധി മോഷണങ്ങളുമായി ബന്ധപ്പെട്ട് ദാഖിലിയ ഗവർണറേറ്റിൽനിന്ന് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി വീടുകളിൽനിന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിലാണ് ഇയാളെ പിടികൂടിയത്.
ദാഖിലിയ, ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡുകൾ തമ്മിലുള്ള ഏകോപിത ഓപ്പറേഷനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.