സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്
മസ്കത്ത്: സ്വകാര്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഒമാനില്‍ തിരിച്ചെത്തി. ഫെബ്രുവരി ഒമ്പതിനാണ് വിദേശ-സ്വകാര്യ സന്ദര്‍ശനത്തിനായി യാത്ര തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.