മസ്കത്തിലെ ഇന്ത്യൻ എംബസി

പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി

മസ്കത്ത്: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക്​ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രതയോടെ കഴിയണമെന്നും എംബസി അറിയിച്ചു. ഒമാൻ സർക്കാറും ഇന്ത്യൻ എംബസിയും പുപ്പെടുവിക്കുന്ന അറിയിപ്പുകളും സുരക്ഷാ മാർഗ നിർദേശങ്ങളും ശ്രദ്ധിക്കണം. സംശയങ്ങൾക്ക് cw.muscat@mea.gov.in, cons.muscat@mea.gov.in വിലാസത്തിൽ ഇമെയിൽ അയക്കുകയോ വാട്ട്സ് ആപ് ഹെൽപ്പ്‌ലൈൻ നമ്പറായ +968 98282270, ടോഫ്രീ നമ്പറായ 8007 1234 ൽ ബന്ധപ്പെടുകയോ ചെയ്യാം. 

Tags:    
News Summary - Indian Embassy issues cautionary advice to expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.