വി​ദ്യാ​ർ​ഥി​ക​ളെ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ന്നു

പി.ഡി.ഒ 50 വിദ്യാർഥികളെ സ്​പോൺസർ ചെയ്യും

മ​സ്​​ക​ത്ത്​: അ​ധ്യാ​പ​ക കോ​ഴ്​​സി​ന്​ പ​ഠി​ക്കു​ന്ന 50​ വി​ദ്യാ​ർ​ഥി​ക​ളെ പെ​ട്രോ​ളി​യം ഡെ​വ​ല​പ്​​മെൻറ്​ ഒ​മാ​ൻ സ്​​പോ​ൺ​സ​ർ ചെ​യ്യും. ഇ​തു സം​ബ​ന്ധി​ച്ച്​ പി.​ഡി.​ഒ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യും യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ അ​പ്ലൈ​ഡ്​ സ​യ​ൻ​സു​മാ​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ വി​ക​സ​ന​ത്തി​ന്​ ഒ​പ്പം രാ​ജ്യ​ത്തി​െൻറ വി​ദൂ​ര ഭാ​ഗ​ങ്ങ​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടു​ള്ള ത​ത്​​വീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ്​​പോ​ൺ​സ​ർ​ഷി​പ്പെ​ന്ന്​ പി.​ഡി.​ഒ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.