മസ്കത്ത് മുനിസിപ്പാലിറ്റി പിടിച്ചെടുത്ത കുന്തിരിക്കവും മറ്റു വസ്തുക്കളും
Posted On
date_range Updated On
date_range മത്രയിൽ മുനിസിപ്പാലിറ്റി പരിശോധന നടത്തി
മസ്കത്ത്: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മത്രയിലെ താമസസ്ഥലത്ത് പരിശോധന നടത്തി. ലൈസൻസ് നേടാതെ വാണിജ്യാവശ്യ അടിസ്ഥാനത്തിൽ സൂക്ഷിച്ചിരുന്ന കുന്തിരിക്കം പിടിച്ചെടുത്തു. പരിശോധനയിൽ മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. താമസസ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.