ഒമാൻ പൈതൃക, സാംസ്കാരിക മന്ത്രി സാലിം അൽ മഹ്റൂഖിയുമായി ഇന്ത്യൻ അംബാസഡർ മുനു മഹാവർ കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാൻ പൈതൃക, സാംസ്കാരിക മന്ത്രി സാലിം അൽ മഹ്റൂഖിയുമായി ഇന്ത്യൻ അംബാസഡർ മുനു മഹാവർ കൂടിക്കാഴ്ച നടത്തി. കോവിഡിനെതിരായ പോരാട്ടത്തിൽ ഒമാെൻറ പൂർണ പിന്തുണ മന്ത്രി അംബാസഡറെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക് തിപ്പെടുത്താൻ കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ആഗ്രഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.