രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ര്‍ ബൗ​ശ​ര്‍ സോ​ണ്‍ ന​ട​ത്തി​യ ത​ര്‍തീ​ൽ വി​ജ​യി​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

ബൗ​ശ​ര്‍ സോ​ണ്‍ ത​ര്‍തീ​ല്‍; ഗു​ബ്ര യൂ​നി​റ്റ് ജേ​താ​ക്ക​ള്‍

മ​സ്‌​ക​ത്ത്: രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ൾ ബൗ​ശ​ര്‍ സോ​ണ്‍ ആ​റാ​മ​ത് എ​ഡി​ഷ​ന്‍ ത​ര്‍തീ​ല്‍ അ​ല്‍ ഖു​വൈ​റി​ല്‍ ന​ട​ന്നു. ഗു​ബ്ര യൂ​നി​റ്റ് ജേ​താ​ക്ക​ളാ​യി. അ​ല്‍ ഖു​വൈ​ര്‍ യൂ​നി​റ്റ് ര​ണ്ടാം സ്ഥാ​ന​വും ഗാ​ല യൂ​നി​റ്റ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ്വാ​ദി​ഖ് അ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ത്തീ​ഫ് സ​അ​ദി പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു. സോ​ണ്‍ ചെ​യ​ര്‍മാ​ന്‍ അ​ഫ്‌​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ര്‍ഷാ​ദ് അ​ദ​നി സം​സാ​രി​ച്ചു.

ബൗ​ഷ​ര്‍ സോ​ണി​ന്റെ പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യി 30 ക​ഴി​ഞ്ഞ​വ​രു​ടെ ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​രം ന​ട​ന്നു. വി​ജ​യി​ക​ള്‍ക്ക് ഐ.​സി.​എ​ഫ് നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് ശ​ഫീ​ഖ് ബു​ഖാ​രി, ആ​ര്‍.​എ​സ്.​സി നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. മു​നീ​ബ് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​മീ​ര്‍ സ്വാ​ഗ​ത​വും അ​ന്‍സാ​ര്‍ കൊ​ടു​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - tartheel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.