സിറിയൻ വിദേശകാര്യമന്ത്രി നാഷനൽ മ്യൂസിയം സന്ദർശിക്കാൻ എത്തിയപ്പോൾ
Posted On
date_range Updated On
date_range സിറിയൻ വിദേശകാര്യമന്ത്രി നാഷനൽ മ്യൂസിയം സന്ദർശിച്ചു
മസ്കത്ത്: ഒമാനിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ സിറിയൻ വിദേശകാര്യമന്ത്രി ഡോ.ഫൈസൽ അൽ മിഖ്ദാദ് ഒമാൻ നാഷനൽ മ്യൂസിയം സന്ദർശിച്ചു. നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൂസവി വിദേശകാര്യമന്ത്രിയെ സ്വീകരിച്ചു. മ്യൂസിയത്തിൽ സംരക്ഷിച്ചിട്ടുള്ള 131 സിറിയൻ പുരാവസ്തുക്കളും പാൽമീര ശേഷിപ്പുകളും വിദേശകാര്യമന്ത്രി നോക്കിക്കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.