Posted On
date_range Updated On
date_range സ്വീഡൻ ദേശീയദിനം: സുൽത്താൻ ആശംസകൾ നേർന്നു
മസ്കത്ത്: സ്വീഡന്റെ ദേശീയദിനത്തിന്റെ ഭാഗമായി രാജാവ് കേൾ പതിനാറാമൻ ഗുസ്താഫിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു. നല്ല ആരോഗ്യവും സന്തോഷവും നേരുകയും സ്വീഡനിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും രാജാവിന് അയച്ച കേബിൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.