സൂ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വാ​ർ​ഷി​കം

സൂ​ർ: സൂ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​​​െൻറ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​കം എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്ന​ത്. പ്രൈ​വ​റ്റ്​ എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മ​​െൻറി​ലെ എ​ജു​ക്കേ​ഷ​ന​ൽ സൂ​പ്പ​ർ​വി​ഷ​ൻ ഡി​വി​ഷ​ൻ മേ​ധാ​വി ഖാ​ലി​ദ ജു​മാ അ​ൽ അ​റൈ​മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​ജു​ക്കേ​ഷ​ന​ൽ ഇ​വാ​ല്വേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മ​​െൻറ്​ മേ​ധാ​വി ഖാ​ലി​ദ്​ സാ​ലി​ഹ്​ അ​ൽ അ​റൈ​മി, ശൈ​ഖ്​ ജു​മാ മു​ഹ​മ്മ​ദ്​ അ​ൽ ഫാ​ർ​സി എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി പ​െ​ങ്ക​ടു​ത്തു.

സ്​​കൂ​ളി​​​െൻറ ചു​മ​ത​ല​യു​ള്ള സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം നി​തീ​ഷ്​ സു​ന്ദ​രേ​ശ​ൻ, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു. ഹെ​ഡ്​​ഗേ​ൾ സാ​ന്ദ്ര മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ നാ​രാ​യ​ണി​ക്കു​ട്ടി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ഒ​ന്നു​മു​ത​ൽ 11 വ​രെ ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ 18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പു​ര​സ്​​കാ​രം ന​ൽ​കി. പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ന​ന്യ.​എ​സ്.​അ​ശോ​കി​ന്​ പു​ര​സ്​​കാ​രം ന​ൽ​കി. 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ ജ​യ​ദീ​പ്​ ബാ​ബു​വി​ന്​ ഷാ​ജ​ഹാ​ൻ മെ​മ്മോ​റി​യ​ൽ അ​ക്കാ​ദി​ക്​ എ​ക്​​സ​ല​ൻ പു​ര​സ്​​കാ​ര​വും സ​മ്മാ​നി​ച്ചു. ദേ​ശീ​യ ത​ല​ത്തി​ൽ ക​ളി​ച്ച ഖോ ​ഖോ ടീ​മം​ഗം ഗൗ​രി ബി​ജു​വി​നെ​യും ആ​ദ​രി​ച്ചു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ അ​മീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൈ​ലേ​ഷ്​ കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ കു​ട്ടി​ക​ളു​ടെ വി​വി​ധ നൃ​ത്ത, സം​ഗീ​ത പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

Tags:    
News Summary - sur Indian school anniversary-oman-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.