ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​  

രാ​ഷ്​​ട്ര​പ​തി​ക്ക്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ അ​റി​യി​ച്ച്​ സു​ൽ​ത്താ​ൻ

മ​സ്ക​ത്ത്​: ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ ആ​ശം​സ​ക​ള​റി​യി​ച്ചു. രാ​ഷ്ട്ര​പ​തി​ക്ക്​ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​വും ഇ​ന്ത്യ​ൻ ജ​ന​ത​ക്ക്​ പു​രോ​ഗ​തി​യും സ​ന്തോ​ഷ​വും സ​ന്ദേ​ശ​ത്തി​ൽ ആ​ശം​സി​ച്ചു.

Tags:    
News Summary - Sultan wished President on Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.