Posted On
date_range Updated On
date_range സുൽത്താൻ ഹൈതം ജർമനിയിലേക്ക് പുറപ്പെട്ടു
മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് വെള്ളിയാഴ്ച ജർമനിയിലേക്ക് സ്വകാര്യ സന്ദർശനത്തിനായി പുറപ്പെട്ടു.
ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സന്ദർശനമാണിതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.