സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്
Posted On
date_range Updated On
date_range ഇറാഖ് പ്രസിഡന്റിന് സുല്‍ത്താൻ ആശംസ നേർന്നു
മസ്കത്ത്: ഇറാഖിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അബ്ദുല്‍ ലത്വീഫ് റാഷിദിന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആശംസ നേര്‍ന്നു. രാജ്യത്തിനും ഇറാഖി ജനതക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്നും സുല്‍ത്താന്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു.
കുർദിഷ് രാഷ്ട്രീയ നേതാവായ അബ്ദുൽ ലത്വീഫ് 2003-2010 കാലഘട്ടത്തിൽ ഇറാഖിലെ ജലവിഭവ മന്ത്രിയായിരുന്നു. ബ്രിട്ടനിൽനിന്നാണ് എൻജിനീയറിങ്ങിൽ ബിരുദം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.