ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കെ.പി.സി.സി 137 ചലഞ്ച് ഒമാന്തല
ഉദ്ഘാടനം
Posted On
date_range Updated On
date_range കെ.പി.സി.സി 137 ചലഞ്ചിന് തുടക്കം
മസ്കത്ത്: ഒമാന് ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കെ.പി.സി.സി 137 ചലഞ്ചിന്റെ ഒമാന്തല ഉദ്ഘാടനം നടന്നു. ആദ്യഗഡു ഒ.ഐ.സി.സി ഗ്ലോബല് ചെയര്മാന് കുമ്പളത്തു ശങ്കരപ്പിള്ളക്കു കൈമാറി. ഒമാന് കോഓഡിനേറ്റര് സജി ഔസഫ്, കമ്മിറ്റി അംഗങ്ങളായ നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കല്, ബിനേഷ് മുരളി എന്നിവര് സംബന്ധിച്ചു. കോൺഗ്രസിന്റെ 137ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി പ്രഖ്യാപിച്ചതാണ് 137 ചലഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.