സലാല സെന്റ് ജോൺസ് ജാക്കോബിറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ഓണാേഘാഷം
Posted On
date_range Updated On
date_range സെന്റ് ജോൺസ് ചർച്ച് ഓണാഘോഷം
സലാല: സെന്റ് ജോൺസ് ജാക്കോബിറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണം മൂഡ് 2025’ എന്ന പേരിൽ ഐൻ ഗർസ്സീസ് റോയൽ ഗാർഡൻ വില്ലയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഇടവക വികാരി ഫാ. ടിനു സ്കറിയ, വൈസ് പ്രസിഡന്റ് ജോയൻ ഏല്യാസ്, ട്രസ്റ്റി ബിജു വർഗീസ്, ഷൈജു തോമസ് എന്നിവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും ഓണസദ്യയും നടന്നു. എബി ജേക്കബ്, പോൻസി ഐസക്, എൽദോസ് കുര്യാക്കോസ്, ദീപു മാത്യു, ബിനു ജോൺ, ഷേർളി മാത്യു, ആശ സൈജൊ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.