മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം
Posted On
date_range Updated On
date_range വിജയാശംസകൾ നേർന്ന് കായിക മന്ത്രി
മസ്കത്ത്: ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഒമാൻ ടീമിന് വിജയാശംസകൾ നേർന്നു സാംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം. ‘‘മത്സരങ്ങൾ കടുത്തതായിരിക്കുമെന്ന് മനസ്സിലാകുന്നുണ്ട്, പക്ഷേ, നിങ്ങൾ കഴിവുള്ളവരാണ്. മികച്ച പ്രകടനം നടത്തി മാതൃ രാജ്യത്തിന്റെ പേര് ഉയർത്തിപ്പിടിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും തിരിച്ചറിയുന്നുണ്ട്. അതിനെ വിലമതിക്കുന്നു’ -ആശംസ സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.