Posted On
date_range Updated On
date_range റുശ്താഖിനും ഇബ്രിക്കുമിടയിൽ വാഹന വേഗത്തിന് നിയന്ത്രണം
മസ്കത്ത്: റുശ്താഖിനും ഇബ്രിക്കുമിടയിൽ വാഹന വേഗം നിയന്ത്രിച്ചതായി അധികൃതർ അറിയിച്ചു. ഹയ് അൽ സറൗണ്ട് എബൗട്ടിനും വാദി സഹ്താൻ റീണ്ട് എബൗട്ടിനും ഇടയിലാണ് നിയന്ത്രണം. ഈ പരിധിയിൽ വാഹനങ്ങൾ 80 കിലോമീറ്റർ വേഗം എന്നത് മണിക്കൂറിൽ 60 കിലോമീറ്ററായാണ് കുറച്ചത്. ഇതനുസരിച്ച് വാഹനങ്ങൾ വേഗം നിന്ത്രിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.