അർബുദ ബോധവത്​കരണം: സൂറിൽ കൂട്ടനടത്തം

സൂ​ർ: അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി സൂ​റി​ൽ കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ സൂ​ർ ഘ​ട​ക​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സൂ​ർ ക​പ്പ​ൽ മ്യൂ​സി​യ​ത്തി​ൽ​നി​ന്ന് തൂ​ക്കു​പാ​ലം വ​രെ ന​ട​ന്ന കൂ​ട്ട ന​ട​ത്ത​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു, ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​വാ​ഹി​ദ് അ​ൽ ഖ​റൂ​സി, സൂ​ർ ഗ​വ​ർ​ണ​ർ ശൈ​ഖ്​ അ​ബ്​​ദു​ല്ല അ​ൽ മു​സൈ​ക്കി സാ​ലിം ഷി​മാ​സ്, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പി​ലെ ഉ​യ​ർ​ന്ന ചു​മ​ത​ല​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ സൂ​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രും പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - sooril walking-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.