Posted On
date_range Updated On
date_range സുഹാർ കോട്ട താൽക്കാലികമായി അടച്ചു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ കോട്ട താൽക്കാലികമായി അടച്ചതായി പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഡിസംബർ 15 മുതൽ 17വരെയാണ് അടച്ചിടുക. ഈ പ്രദേശത്തേക്ക് യാത്രകൾ ആസൂത്രണം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും ഈ കാലയളവിൽ കോട്ടയെ അവരുടെ യാത്രാപരിപാടികളിൽ നിന്ന് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.