സ്​നേഹസദ്യയുടെ വിതരണോദ്​ഘാടനം രാമൻ നിർവഹിക്കുന്നു

തിരുവോണ നാളിൽ സ്നേഹസദ്യയൊരുക്കി

മ​സ്​​ക​ത്ത്​: കെ.​എം.​സി.​സി അ​ൽ​ഖൂ​ദ്​ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ ദി​വ​സം സ്​​നേ​ഹ സ​ദ്യ​യൊ​രു​ക്കി. അ​ൽ​ഖൂ​ദ്, ഹൈ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ടും മ​റ്റും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ അ​ൽ ഖൂ​ദ്​ ത​ട്ടു​ക​ട​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സ​ദ്യ വീ​ട്ടി​ലെ​ത്തി​ച്ച്​ ന​ൽ​കി​യ​ത്. ത​ട്ടു​ക​ട മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ രാ​മ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ്​ പേ​രാ​​മ്പ്ര​ക്ക്​ ന​ൽ​കി സ​ദ്യ​യു​ടെ വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. മു​നീ​ർ, ട്ര​ഷ​റ​ർ ഷാ​ജ​ഹാ​ൻ താ​യാ​ട്ട്, ഷാ​ഹു​ൽ ഹ​മീ​ദ്, റാ​ഫി വ​ലി​യ​ക​ത്ത്, അ​ബ്​​ദു​ൽ ഷു​ക്കൂ​ർ നി​ദാ​ൽ, എം.​കെ. ഹ​മീ​ദ് കു​റ്റ്യാ​ടി, റാ​ഫി വ​ലി​യ​ക​ത്ത്, മു​ജീ​ബ് മു​ക്കം, അ​ബൂ​ബ​ക്ക​ർ ഫ​ലാ​ഹി, ഹ​ക്കീം പാ​വ​റ​ട്ടി, ഫൈ​സ​ൽ മു​ണ്ടൂ​ർ, ഷ​ബീ​ർ തൃ​ക്ക​രി​പ്പൂ​ർ, ആ​ഷി​ക് പ​ട്ടാ​മ്പി, സു​ഹൈ​ൽ കാ​യ​ക്കൂ​ൽ, ജാ​ബി​ർ മെ​യ്യി​ൽ, വി.​കെ സാ​ബി​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.