ഒമാനിൽ ആറുപേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ ആറുപേർക്ക്​ കൂടി നോവൽ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ് ​ച വൈകുന്നേരം അറിയിച്ചു.

ഇതിൽ നാലുപേർ ഇറാനികളും രണ്ട്​ പേർ സ്വദേശികളുമാണ്​. ഇതോടെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ചികിത്സയിലിരുന്ന രണ്ടുപേർ പൂർണമായി രോഗവിമുക്​തി നേടിയിരുന്നു.

ബാക്കിയുള്ളവരുടെ നില ഭദ്രമാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Six more corona cases in Oman -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.