Posted On
date_range Updated On
date_range സിൽവർ ഡയമണ്ട് സ്‌റ്റോറന്‍റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു
സലാല: മുൻ നിര റസ്‌റ്റോറന്റായ സിൽവർ ഡയമണ്ട് ഖാബൂസ് മസ്‌ജിദ് എതിർ വശം അൽ ഹഖ് ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. കൊമേഴ്സ്യൽ രജിസ്റ്ററി ഡയറക്ടർ മുബാറക് സൈദ് അൽ ഷഹ്‌രി ഉദ്‌ഘാടനം ചെയ്തു. എം.ഡി. സുബാഷ് ക്യഷ്‌ണൻ, സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ , സുദർശനൻ, ആർ.കെ. അഹമ്മദ് എന്നിവരും സംബന്ധിച്ചു. 2004 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അറബിക് , ചൈനീസ് , കോണ്ടിനെന്റൽ, നോർത്ത് ഇന്ത്യൻ കൂടാതെ തനത് കേരള വിഭവങ്ങളും ലഭ്യമാണ്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.