സം​യു​ക്​​ത സേ​നാ​ഭ്യാ​സം:  സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു 

മ​സ്​​ക​ത്ത്​: ഒ​ക്​​ടോ​ബ​ർ ര​ണ്ടാം വാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മാ​നി-​ബ്രി​ട്ടീ​ഷ്​ സം​യു​ക്​​ത സേ​നാ​ഭ്യാ​സ​മാ​യ ‘സ്വി​ഫ്​​റ്റ്​ സോ​ഡ്​ മൂ​ന്നി​’​​​െൻറ മു​ന്നൊ​രു​ക്ക ഭാ​ഗ​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സു​ൽ​ത്താ​ൻ സാ​യു​ധ സേ​നാ വി​ഭാ​ഗം (എ​സ്.​എ.​എ​ഫ്) ക​മാ​ൻ​ഡി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ എ​സ്.​എ.​എ​ഫ് ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ ല​ഫ്.​ജ​ന​റ​ൽ അ​ഹ്​​മ​ദ്​ ബി​ൻ ഹാ​രി​ത്​ അ​ൽ ന​ബ്​​ഹാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ​മാ​നി​ലെ​യും ബ്രി​ട്ട​നി​ലെ​യും മു​തി​ർ​ന്ന സേ​നാ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​െ​ങ്ക​ടു​ത്തു. 

Tags:    
News Summary - seminar-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.