കടലിൽ കാണാതായയാൾക്കുള്ള തിരച്ചിൽ
Posted On
date_range Updated On
date_range കടലിൽ കാണാതായയാൾക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു
മസ്കത്ത്: മത്സ്യബന്ധന ബോട്ടിൽ നിന്ന് വീണതിനെത്തുടർന്ന് കടലിൽ കാണാതായ ആളിനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സൂർ വിലായത്തിലെ അൽ ബാർ ഏരിയക്ക് സമീപം വ്യാഴാഴ്ചയാണ് ഇയാൾ കടലിൽ വീഴുന്നത്. ആധുനിക സൗകര്യങ്ങളുപയോഗിച്ച് വിപുലമായ രക്ഷാ പ്രവർത്തനങ്ങളാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.