?????? ??????????????????????? ?????? ?????????? ?????????? ?????????????

സ​യ്യി​ദ്​ അ​സ​ദി​ന്​ ഇ​റാ​നി​ലേ​ക്ക്​ ക്ഷ​ണം

മ​സ്​​ക​ത്ത്​: അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നു​മു​ള്ള ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​​െൻറ സ്വ​കാ​ര്യ പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ്​ അ​സ​ദ്​ ബി​ൻ താ​രീ​ഖ്​ അ​ൽ സൈ​ദി​ന്​ ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ ക്ഷ​ണം. ഇ​റാ​​െൻറ ഫ​സ്​​റ്റ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യ ഇ​ഷാ​ഖ്​ ജ​ഹാം​ഗി​രി​യു​ടേ​താ​ണ്​ ക്ഷ​ണം. ഒ​മാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​മു​ഹ​മ്മ​ദ്​ റെ​സ നൂ​രി സ​ന്ദ​ർ​ശ​ന ക്ഷ​ണം സ​യ്യി​ദ്​ അ​സ​ദി​​െൻറ ഒാ​ഫി​സി​ലെ​ത്തി കൈ​മാ​റി. സെ​ക്ര​ട്ട​റി ജ​ന​റ​ലും സ​യ്യി​ദ്​ അ​സ​ദി​​െൻറ ഒാ​ഫി​സി​ലെ ര​ണ്ട്​ ഉ​പ​ദേ​ഷ്​​ടാ​ക്ക​ളും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു.
Tags:    
News Summary - sayyid asan iranilkk kshanam-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.