റോയൽ സൗദി നേവിയിൽനിന്നുള്ള പ്രതിനിധി സംഘം മാരിടൈം സെക്യൂരിറ്റി സെന്റർ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range സൗദി പ്രതിനിധി സംഘം എം.എസ്.സി സന്ദർശിച്ചു
മസ്കത്ത്: റോയൽ സൗദി നേവിയിൽനിന്നുള്ള ഒരു പ്രതിനിധി സംഘം മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) സന്ദർശിച്ചു.
പ്രതിനിധി സംഘം കേന്ദ്രത്തിൽ എത്തിയപ്പോൾ, എം.എസ്.സിയുടെ ആക്ടിങ് ഹെഡ് അവരെ സ്വീകരിച്ചു. സമുദ്ര സുരക്ഷ നിലനിർത്തുന്നതിൽ കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ച് സന്ദർശക പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് വിശദീകരിച്ചു. അവർ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ സന്ദർശിക്കുകയും ദേശീയ കടമകൾ നിർവഹിക്കുന്നതിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ കാണുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.