സാ​പി​ൽ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് ഇ​ന്റ​ർ പ്രീ​മി​യ​ർ ലീ​ഗി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം അ​ബൂ ത​ഹ് നൂ​ൻ എം.​ഡി ഒ.​അ​ബ്ദു​ൽ ഗ​ഫൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

സാ​പി​ൽ അ​ക്കാ​ദ​മി പ്രീ​മി​യ​ർ ലീ​ഗി​ന് സ​ലാ​ല​യി​ൽ തു​ട​ക്കം

സ​ലാ​ല: സാ​പി​ൽ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് ഇ​ന്റ​ർ പ്രീ​മി​യ​ർ ലീ​ഗി​ന് സ​ലാ​ല​യി​ൽ തു​ട​ക്ക​മാ​യി. വാ​ദി​യി​ലെ നു​ജും ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജ​ഴ്സി പ്ര​കാ​ശ​നം അ​ബു ത​ഹ്നൂ​ൻ എം.​ഡി.​ഒ അ​ബ്ദു​ൽ ഗ​ഫൂ​ർ നി​ർ​വ​ഹി​ച്ചു.

സാ​പി​ൽ അ​ക്കാ​ദ​മി​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും സ്പോ​ൺ​സ​ർ​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ആ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ മൂ​ന്ന് മാ​സം നീ​ണ്ടു​നി​ൽ​ക്കും. ഐ.​പി.​എ​ൽ മാ​തൃ​ക​യി​ൽ ലേ​ല​ത്തി​ലൂ​ടെ​യാ​ണ് ടീ​മ​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്

ഡോ. ​കെ.​സ​നാ​ത​ന​ൻ, ര​കേ​ഷ് കു​മാ​ർ ഝ, ​ഡോ. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ഡോ. ​നി​ഷ്താ​ർ, ഷ​ബീ​ർ കാ​ല​ടി ആ​ർ.​കെ. അ​ഹ​മ്മ​ദ്, ഡോ. ​ഷ​മീ​ർ ആ​ല​ത്ത്, കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ, അ​ബ്ദു​ൽ അ​സീ​സ്, റാ​ഷി​ദ് , നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ചാ​മ്പ്യ​ന്മാ​രാ​യ സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ കോ​ക്കോ ടീ​മി​നെ​യും കോ​ച്ച് ര​ജ​പു​ഷ്പം, മോ​ഹ​ൻ ദാ​സ് എ​ന്നി​വ​ർ​ക്കും സ്കൂ​ൾ വൈ​സ് പ്ര​സി​ഡ​ന്റ് യാ​സി​ർ മൊ​മ​ന്റോ ന​ൽ​കി.

അ​ക്കാദ​മി​യു​ടെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ൾ ക​മ്മി​റ്റി​യം​ഗം ഷി​ഹാ​ബ് കാ​ളി​കാ​വ് വി​ശ​ദീ​ക​രി​ച്ചു. പ​ഠ​ന കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ റൈ​ഹാ​ൻ ജം​ഷീ​ർ, സ​മീ​ൻ, ബി​ലാ​ൽ എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി.

മി​ക​ച്ച ക​ളി​ക്കാ​ർ​ക്കു​ള്ള ഉ​പ​ഹാ​രം ആ​ഹി​ൽ, സ​ലാ​ഹ്, ആ​സാ​ദ്, ഫ​വാ​സ്, സ​ലാ​ഹ് അ​ബ്ദു​ല്ല​ഹ്, ജെ​യ്ക്, റ​സി​ൻ റ​സ​ൽ, ഷ​ഹീ​റു​ദ്ദീ​ൻ, ജെ​റോം എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റുവാ​ങ്ങി. നൂ​ർ ന​വാ​സ്, അ​യ്യൂ​ബ് വ​ക്ക​ത്ത്, സ​ലീം ബാ​ബു ,മു​ഹ​മ്മ​ദ് അ​സ് ലം, ​ജം​ഷീ​ർ നീ​ല​ഞ്ചേ​രി, ഫ​ഹീം, ലി​യോ, ഷൗ​ക്ക​ത്ത് കോ​വാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​ത്യ​ത്വം ന​ൽ​കി. ആ​യി​ഷ ന​ഹ് ല, ​അ​ൻ​ഹ ഫാ​ത്തി​മ, നി​യ അ​നി​ൽ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ച​ത്.

Tags:    
News Summary - Sapil Academy Premier League kicks off in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.