സ​ലാ​ല മ​ല​യാ​ള വി​ഭാ​ഗം ഓ​ണാ​ഘോ​ഷം 15ന്​

​സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സ​ലാ​ല മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യാ​യ ‘പൊ​ന്നോ​ണ സ്മൃ​തി 2023’ പ​രി​പാ​ടി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 15ന് ​ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ത്തു​ന്ന ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭം കു​റി​ക്കും. പ​രി​പാ​ടി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ രാ​കേ​ഷ് കു​മാ​ർ ഝാ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ക​ൺ​വീ​ന​ർ എ.​പി. ക​രു​ണ​ൻ പ​റ​ഞ്ഞു.

മ​ല​യാ​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച്​ ഓ​ണ​സ​ദ്യ, വ​ടം​വ​ലി, ഓ​ണ​പ്പാ​ട്ടു​ക​ൾ, ഘോ​ഷ​യാ​ത്ര, പൂ​ക്ക​ളം, നാ​ട​ൻ​പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​യി​രി​ക്കും ആ​ഘോ​ഷം. ന​വം​ബ​ർ 10ന് ​ന​ട​ത്തു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ നാ​ട്ടി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ കോ. ​ക​ൺ​വീ​ന​ർ റ​ഷീ​ദ് ക​ൽ​പ​റ്റ, ട്ര​ഷ​റ​ർ സ​ജീ​ബ് ജ​ലാ​ൽ, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ന​മ്പ്യാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ എം.​കെ. ഷ​ജി​ൽ, മ​ണി​ക​ണ്ഠ​ൻ, ഡെ​ന്നി ജോ​ൺ, ദി​ൽ​രാ​ജ് ആ​ർ. നാ​യ​ർ, വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ പ്രി​യാ​ദാ​സ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Salalah Malayalam Division Onam celebration on 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.