കെ.​എം.​സി.​സി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സെ​മി​നാ​ർ നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​ലാ​ല കെ.​എം.​സി.​സി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സെ​മി​നാ​ർ

സ​ലാ​ല: കെ.​എം.​സി.​സി സ​ലാ​ല​യി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. പി.​ജെ. വി​ൻ​സ​ന്റ് ഓ​ൺ​ലൈ​നി​ലൂ​ടെ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ എ.​കെ. പ​വി​ത്ര​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ് ഫൈ​സി, കെ. ​ഷൗ​ക്ക​ത്ത​ലി, ജി. ​സ​ലീം സേ​ട്ട്, അ​ബ്ദു​ന്നാ​സ​ർ ല​ത്തീ​ഫി, ഡോ. ​നി​ഷ്താ​ർ, ര​മേ​ഷ് കു​മാ​ർ, ഉ​സ്മാ​ൻ വാ​ടാ​ന​പ​ള്ളി, സു​ബൈ​ർ ഹു​ദ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് ക​ൽ​പ​റ്റ മോ​ഡ​റേ​റ്റ​റാ​യി. ഷ​ബീ​ർ കാ​ല​ടി സ്വാ​ഗ​ത​വും നാ​സ​ർ ക​മൂ​ന ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Salalah KMCC Palestine Solidarity Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.