???? ????????? ??????????? ??????? ?????????????????????????????????

സ​ഹം ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു

സ​ഹം: ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ഹ​മി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജ്മ​െൻറ്​ അം​ഗം ജ​ബ്ബാ​ർ ഹാ​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​നേ​ജ്മ​െൻറ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ർ​ഷാ​ദ് പാ​യാ​റ​മ്പ​ത്, വാ​സു​ദേ​വ​ൻ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലേ​ഖ, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​നെ കു​ട്ടി​ക​ൾ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
Tags:    
News Summary - saham indian school-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.