റുസ്താഖ് മലയാളിസ് സ്വരൂപിച്ച തുക മെംബർമാരായ വിനോദ്, നിശാന്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറുന്നു
Posted On
date_range Updated On
date_range റുസ്താഖ് മലയാളിസിന്റെ വയനാട് ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി
റുസ്താഖ്: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങുമായി റുസ്താഖ് മലയാളിസ്. ദുരന്തത്തിനിരയായവരെ ചേർത്തുപിടിച്ച് സ്വരൂപിച്ച തുകയായ 1,79,944 രൂപ അസോസിയേഷൻ ആക്ടിവ് മെംബർമാരായ വിനോദ്, നിശാന്ത് എന്നിവർ മുഖ്യമന്ത്രിക്ക് കൈമാറി.
തെക്കൻ ബാത്തിന ഗവർണറേറ്റിന്റെ ഭാഗമായ റുസ്താഖിൽ കഴിഞ്ഞ പത്തു വർഷമായി പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനയാണ് റുസ്താഖ് മലയാളിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.