അഹ്മദ് അല്‍ മശാനി
Posted On
date_range Updated On
date_range കാണാതായ ആളെ കണ്ടെത്താൻ സഹായം തേടി ആർ.ഒ.പി
മസ്കത്ത്: കാണാതായ ആളെ കണ്ടെത്താൻ സഹായം തേടി റോയല്‍ ഒമാന്‍ പൊലീസ്. അഹ്മദ് അല്‍ മശാനി എന്നയാളെയാണ് താഖയിലെ വീട്ടില്‍നിന്നും ജൂലൈ ഏഴുമുതൽ കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ അറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.