റൂവി മലയാളി അസോസിയേഷനും ബുർജീൽ ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച സൗജന്യ ഹൃദയാരോഗ്യ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ആർ.എം.എ ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു
മസ്‌കത്ത്: റൂവി മലയാളി അസോസിയേഷനും ബുർജീൽ ഹോസ്പിറ്റലും ചേർന്ന് സൗജന്യ ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണക്കാർക്ക് ഹൃദയാരോഗ്യ പരിശോധന സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് എക്കോ, ഇ.സി.ജി, കൺസൽട്ടേഷൻ എന്നിവ സൗജന്യമായി ലഭ്യമാക്കി. ഡോ. മുജീബ്, സിജിൽ ഭുവൻ , ആർ.എം.എ വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.