രിസാല സ്റ്റഡി സർക്കിളും കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്ിൽനിന്ന്
Posted On
date_range Updated On
date_range രിസാല സ്റ്റഡി സർക്കിളും കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ രക്തദാന ക്യാമ്പ് നടത്തി
സലാല: ഐ.സി.എഫ് സലാലയുടെ പോഷക വിഭാഗമായ രിസാല സ്റ്റഡി സർക്കിളും കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റീഗൽ മെഡിക്കൽ കോപ്ലസുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ ഡോ.കെ. സനാതനൻ മുഖ്യാതിഥിയായി. രാകേഷ് കുമാർ ജാ ഉദ്‌ഘാടനം ചെയ്തു.
സദഖത്തുല്ലാഹ്, അജ്‌മൽ അൻഷദ് എന്നിവർ സംബന്ധിച്ചു, നിരവധി പേർ രക്തദാനം നടത്തി. സിറാജ് സിദാന് മൊമന്റോ നൽകി. ഐ.സി.എഫ് ഭാരവാഹികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.