സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്

റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം: സു​ൽ​ത്താ​ൻ ആ​ശം​സ നേ​ർ​ന്നു

മ​സ്‌​ക​ത്ത്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ജ​ന​ത​ക്കും രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നും ആ​ശം​സ നേ​ർ​ന്ന്​ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്. രാ​ജ്യ​ത്തി​നും ജ​ന​ത​ക്കും കൂ​ടു​ത​ൽ​ ഐ​ശ്വ​ര്യ​വും അ​ഭി​വൃ​ദ്ധി​യു​മു​ണ്ടാ​ക​ട്ടെ എ​ന്ന്​ സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Republic Day Celebration: The Sultan Greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.