മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​സ്​​ക​ത്തി​ൽ മ​ഴ പെ​യ്​​തു

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ അ​ട​ക്കം രാ​ജ്യ​ത്തി​​​െൻറ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ബു​ധ​നാ​ഴ്​​ച മ​ഴ പെ​യ്​​തു. മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന്​ ശേ​ഷ​മാ​ണ്​ മ​സ്​​ക​ത്തി​ൽ മ​ഴ പെ​യ്യു​ന്ന​ത്. അ​ൽ ഖു​വൈ​ർ അ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ത​മാ​യ മ​ഴ ല​ഭി​ച്ചു. റൂ​വി​യി​ൽ ചാ​റ്റ​ൽ​മ​ഴ​യാ​ണ്​ പെ​യ്​​ത​ത്. മ​ഴ പെ​യ്​​ത​തോ​ടെ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്​​ഥ​യാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ബ​ർ​ക്ക, റു​സ്​​താ​ഖ്, സു​ഹാ​ർ, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​യി. ഇൗ ​ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ശ​ക്​​ത​മാ​യ മ​ഴ​യാ​ണ്​ കി​ട്ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന്​ വാ​ദി​ക​ൾ പ​ല​തും നി​റ​ഞ്ഞൊ​ഴു​കി. ചൊ​വ്വാ​ഴ്​​ച​യും വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​​​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Rain news, Oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.