സുൽത്താൻ ഹൈതം ബിൻ താരിഖ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Posted On
date_range Updated On
date_range ഖത്തർ ദേശീയദിനം: സുൽത്താൻ ആശംസകൾ നേർന്നു
മസ്കത്ത്: ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു.
അമീറിന് ആരോഗ്യവും ദീർഘായുസ്സും നേർന്ന സുൽത്താൻ ഖത്തർ ജനത അദ്ദേഹത്തിന്റെ കീഴിൽ കൂടുതൽ പുരോഗതിയും ഉയർച്ചയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു. സംയുക്ത സഹകരണത്തിന്റെയും സ്ഥിരമായ ആശയവിനിമയത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ഒമാനും ഖത്തറും തമ്മിൽ സവിശേഷമായ ബന്ധമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.