Posted On
date_range Updated On
date_range ഖത്തർ ദേശീയദിനം: ആശംസ നേർന്ന് ഒമാൻ സുൽത്താൻ
മസ്‌കത്ത്: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ കൈമാറി. അമീറിന് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുകയാണെന്നും അദ്ദേഹത്തിന് കീഴിൽ ഖത്തർ ജനത കൂടുതൽ വളർച്ചയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും കേബ്ൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.