സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

നബിദിനം: മസ്കത്തിൽ സു​ൽ​ത്താ​ൻ 162 ത​ട​വു​കാ​ർ​ക്ക്​ മാ​പ്പ്​ ന​ൽ​കി

മ​സ്ക​ത്ത്​: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ നി​ര​വ​ധി പേ​ർ​ക്ക്​ മാ​പ്പ്​ ന​ൽ​കി. വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 162 പേ​ർ​ക്കാ​ണ്​ മാ​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 94 പേ​ർ വി​ദേ​ശി​ക​ളാ​ണ്. 

Tags:    
News Summary - Prophet's Day- Sultan pardons 162 prisoners in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.