Posted On
date_range Updated On
date_range മയക്കുമരുന്നുമായി പ്രവാസി അറസ്റ്റില്
മസ്കത്ത്: മയക്കുമരുന്ന് കടത്തിയ ഏഷ്യന് രാജ്യക്കാരനായ പ്രവാസി ബുറൈമി ഗവര്ണറേറ്റിൽ പിടിയിലായി. ആന്റി നാര്ക്കോട്ടിക്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്സസ് വിഭാഗം മഹദ വിലായത്ത് പൊലീസ് കമാന്ഡുമായി ചേര്ന്ന് നടത്തിയ പരിശോധനയിലാണ് ഒമ്പത് കിലോയില് അധികം ക്രിസ്റ്റല് മെത്ത് പ്രതിയില് നിന്നും കണ്ടെടുത്തത്. നിയമ നടപടികള് പൂർത്തീകരിച്ച് വരുകയാണെന്ന് അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.