പി.സി.ഡബ്ല്യു.എഫ് സലാലയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range പി.സി.ഡബ്ല്യു.എഫ് സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു
സലാല: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്വകാര്യ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു. ഡോ. കെ.സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, നാസർ പെരിങ്ങത്തൂർ, ഡോ. നിഷ്താർ, സിജോയ് പേരാവൂർ, തുടങ്ങി വിവിധ സംഘടന നേതാക്കളും സംബന്ധിച്ചു.
പ്രസിഡന്റ് കബീർ കെ. മുഹമ്മദ് റാസ്, ഡോ. ഷമീർ ആലത്ത്, ഇബ്രാഹിംകുട്ടി, സ്നേഹ,റിൻസില തുടങ്ങിയവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.