Posted On
date_range Updated On
date_range ഈദ് ദിനത്തിൽ മസ്കത്തിൽ പാർക്കിങ് നിയന്ത്രണം
മസ്കത്ത്: ഈദ് ദിനമായ തിങ്കളാഴ്ച രാവിലെ ബൗഷർ വിലായത്തിലെ അൽ ബറക്ക കൊട്ടാരം മുതൽ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ബൗഷറിലെ പ്രശസ്തമായ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ഈദ് നമസ്കാരം നിർവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.