Posted On
date_range Updated On
date_range പാർക്കിങ് നിയന്ത്രണം
മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ തിങ്കളാഴ്ച പാർക്ക് ചെയ്യുന്നത് റോയൽ ഒമാൻ പൊലീസ് നിരോധിച്ചു. റോയൽ പ്രൈവറ്റ് എയർപോർട്ട് മുതൽ അൽ-ബറക്ക പാലസുവരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് താൽക്കാലികമായി നിരോധിച്ചിരിക്കുന്നതെന്ന ആർ.ഒ.പിയുടെ ഡിപ്പാർട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയുടെ ഓൺലൈൻ അറിയിപ്പിൽ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.