ഒമാനിലെ സ്നേഹക്കൂട് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ
ആഘോഷം
Posted On
date_range Updated On
date_range ക്രിസ്മസ്- ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
മസ്കത്ത് : ഒമാനിലെ സ്നേഹക്കൂട് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് വിമോഷ് അധ്യക്ഷത വഹിച്ചു.അംഗങ്ങളുടെ വിവിധ പരിപാടികളോടൊപ്പം ക്രിസ്തുമസ് അച്ചായസദ്യയും, ഡി.ജെ ആഘോഷവും ഉണ്ടായിരുന്നു. ചടങ്ങിൽ സെക്രട്ടറി അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷിനു, ജോയിൻ സെക്രട്ടറി ആസിഫ്, ട്രഷറർ സിബി, പ്രോഗ്രാം കോർഡിനേറ്റഴ്സ് ഫിറോസ് , ഹാഷിം, എക്സിക്യൂട്ടിവ് അംഗങ്ങളായ പോളി, റഹ്നാഫ്, സിജുമോൻ, ജിബിൻ, ഫൈസൽ, മീരാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.